Local

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക; സട്രീറ്റ് മാര്‍ച്ച് നടത്തി

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കുക എന്ന ആവിശ്യവുമായി കുന്നമംഗലത്തെ യൂവജന സംഘടന കോര്‍ഡിന്‍ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെ സംഘടിപ്പിച്ചു സ്ട്രീറ്റ് മാര്‍ച്ച് നടത്തി.
1000 ത്തില്‍പരം പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് പതിമംഗലത്തു നിന്നും തുടങ്ങി കുന്നമംഗലത്ത് സമാപിച്ചു.
യൂവജന സംഘടന ഭാരവാഹികളായ സിദ്ധീഖ് തെക്കയില്‍ ,വി .പി .ഷിനില്‍ ,കെ .കെ .ഷമീല്‍ ,പി .എം .രാജേഷ് ,ഹനീഫ സഖാഫി ,റഫീഖ് ഫൈസി , എഡി ജുനൈദ് ,നിധിന്‍ നാഥ് ,കെ .പി .സൈഫുദീന്‍ ,നിഖില്‍ ,എം .വി .ബൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!