Local

ഇഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കഞ്ചാവ് സഹിതം പിടികൂടി

കെട്ടാങ്ങൾ: നാലാം വർഷ ഇഞ്ചിനിയറിംഗ് വിദ്യാർത്ഥി മഹാരാഷ്ട്ര സ്വദേശി ആകാശ് അമ്മുല് നഗ്രാലെ 22 കഞ്ചാവ് സഹിതം കുന്ദമംഗലം പോലീസ് പിടികൂടി.ഇ യാ ളിൽനിന്ന് 250 g കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിദ്യാർത്ഥികൾക്കിടയിൽ വിൽപന നടത്തുന്ന സംഘം സജീവമായി പ്രവർത്തിക്കുന്ന കാംമ്പസുകളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി യിട്ടുണ്ട്. കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് ഒരു വിദ്യാർത്ഥിക്ക് ലഹരി ഉപയോഗത്തെ തുടർന് മാനസികനില തകരാറിലായിരുന്നു. ആ കുട്ടി വീട്ടിലെ സകല സാധനങ്ങളും അടിച്ചു തകർക്കുകയും ചെയ്തിരുന്നു. കണ്ട് പിടിക്കാൻ പ്രയാസമുള്ള ലഹരി വസ്തുക്കളാണ് മാഫിയ വിതരണം ചെയ്യന്നത്.വിവിധ പേരുകളിലാണ് ഇവ അറിയപ്പെട്ടുന്നത് ഇയാൾ കാംമ്പസിൽ വിൽപന നടത്തുന്നതായും അറിഞ്ഞിട്ടുണ്ട്..

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!