Kerala

കോവിഡ് ടെസ്റ്റ് ഇനി കുന്ദമംഗലത്തും

കുന്ദമംഗലം: കേരളത്തിലെ പ്രമുഖ റഫറൽ ലാബുകളിലൊന്നായ R-cell Diagnostic and Medical Laboratory കുന്ദമംഗലത്ത് പ്രൈം ഡെ കെയർ ഹോസ്പിറ്റലിനോടനുബന്ധിച്ച് കോവിഡ് ടെസ്റ്റ് സാമ്പിൾ കളക്ഷൻ സെൻറർ പ്രവർത്തനമാരംഭിച്ചിരിക്കുന്നു. കുന്ദമംഗലത്ത് ആദ്യമായാണ് ഇത്തരത്തിൽ കോവിഡ് പരിശോധനയ്ക്കുള്ള സൗകാര്യം ഒരുങ്ങുന്നത്.

കോവിഡ് ടെസ്റ്റുകളായ Antigen Test, RT- PCR എന്നിവക്ക് വേണ്ടിയുള്ള സ്രവ ശേഖരണ സൗകര്യമാണ് (sample collection) ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് ആവശ്യമുള്ളവർക്ക് അവരുടെ സൗകര്യം പരിഗണിച്ച് അവരുടെ വീടുകളിൽ വന്ന് സ്രവ സാമ്പിളുകൾ എടുക്കുന്നതാണ്.

ICMR അംഗീകാരമുള്ള NABL അക്രഡിറ്റേഷനും lS0 സെർട്ടിഫിക്കേഷനും ലഭിച്ച പ്രമുഖ സ്ഥാപനമാണ് ” R- cell Diagnostic Center and Medical Laboratory “

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഹോം കളക്ഷനും ബന്ധപ്പെടുക.+91 9188523947,
0495 2963374

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!