Trending

കുന്ദമംഗലം മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ഓഫീസ് ഉൽഘാടനം ഇന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും

കുന്ദമംഗലം: കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിനേഷനൽ ഹൈവെയിൽ പള്ളിയുടെ മുൻഭാഗത്തായി നിർമ്മിച്ച കെട്ടിടമാണ് ഓൺലൈൻ വഴി രാത്രി 7.30 ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം നിർവ്വഹിക്കുക. മുകളിലെ നിലയിൽ ഓഫീസും താഴെ ഭാഗം യാത്രക്കാരായ സ്ത്രീകർക്ക് നമസ്കരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥലം എം.എൽ.എ പി ടി എ റഹീം, കേരളഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, സയ്യിദ് ഷിഹാബുദ്ദീൻ മുത്തന്നൂർ ,വാർഡ് മെമ്പർ എം.ബാബുമോൻ, മഹല്ല് പ്രസിഡണ്ട് അബ്ദുള്ള കോയ തങ്ങൾ, ജനറൽ സിക്രറട്ടറി സൈനുദ്ദീൻ നിസാമി, ഖത്തിബ് അബ്ദുന്നൂർ സഖാഫി തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുക്കും. മഹല്ലിനെ മുഴുവൻ അംഗങ്ങൾക്കും ഭക്ഷണ പൊതി നൽകു. ഇതോടനുബദ്ധിച്ച് അനുസ്മരണ സപ്പീമെൻ്റ് പുറത്തിറകുന്നുണ്ട്, തഹ് ലീ ലും പ്രാർത്ഥനയും ഉണ്ടാവും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!