കുന്ദമംഗലം:അക്വോറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല കൺവെൻഷൻ കുന്ദമംഗലം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു .സംസ്ഥന സെക്രട്ടറി പി രാജേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ലക്കി കൂപ്പൺ അദ്യ വിതരണം സംസ്ഥന പ്രസിഡണ്ട് സെബാസ്റ്റ്യൻ ആൻറണിയിൽ നിന്നും മുതിർന്ന അംഗം അജിത് കുമാർ വടകര സീകരിച്ചു. കെ പി ദാവൂദലി, അനസ് കെ.യൂസഫ് വി സലീഷ് , ജിതേഷ് എപി . കവിത, പ്രണവ്, സജി മാനന്തവാടി ,ശഫീഖ് മലപ്പുറം, സാദിഖ് മലപ്പുറം, ഹരിഷ് ഒഫ്ഡ.ലാളി തൃശൂർ, എന്നിവർ പ്രസംഗിച്ചു.
അക്വോറിയം ആൻഡ് പെറ്റ് ഷോപ്പ് അസോസിയേഷൻ ജില്ല കൺവെൻഷൻ; സംസ്ഥാന സെക്രട്ടറി രാജേഷ് ഉദ്ഘാടനം ചെയ്തു

