ഏഷ്യൻ ഗെയിംസിന് ഇന്ന് നഗോയയിൽ തുടക്കം. 16 ദിവസം നീണ്ടുനിൽക്കുന്ന ഗെയിംസിൽ 43 മത്സര ഇനങ്ങളാണ് നടക്കുക. ഇന്ത്യൻ പതാകയേന്തുക മനു ഭാക്കറും പവൻ സെഹ്റാവത്തുമാണ്. ഉദ്ഘാടന ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടര മുതൽ ആരംഭിക്കും.
ഏഷ്യൻ ഗെയിംസിന് ഇന്ന് നഗോയയിൽ തുടക്കം; പ്രതീക്ഷയോടെ ഇന്ത്യ

