ചെന്നൈ: യൂടേൺ അടിച്ച് വിജയ് സർക്കാർ. വിദ്യാർഥികൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനെ വിലക്കുന്ന സർക്കുലർ പിൻവലിച്ചു. തീരുമാനം സർക്കുലറിനെതിരെ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ. സർക്കുലർ ഭരണഘടനാ വിരുദ്ധമെന്ന് സിജെപി വിമർശനം.
വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍; വിവാദ ഉത്തരവ് പിന്‍വലിച്ചു

