കുന്ദമംഗലം: പരേതനായ കണിയാത്ത് പെരച്ചന്‍ എന്നവരുടെ മകന്‍ പ്രകാശന്‍(56) ( ടെലികോം ടെക്‌നീഷ്യന്‍, ബിഎസ്എന്‍എല്‍ അരീക്കോട്) നിര്യാതനായി. എഫ്.എന്‍.ടി.ഒ (ഐ.എന്‍.ടി.യു.സി) മലപ്പുറം സര്‍ക്കിള്‍ സെക്രട്ടറിയായിരുന്നു. ഭാര്യ:- മിനി. മക്കള്‍:- അവിനാഷ് ഉണ്ണി, അനന്യ, അഭിഷേക് ലാല്‍. മാതാവ്:- പരേതയായ നാരായണി. സഹോദരങ്ങള്‍:- കണിയാത്ത് ബാബു, മധുസൂതനന്‍, സുരജന്‍. സഞ്ചയനം – ചൊവ്വാഴ്ച.