കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കു ശ്രീ നാരായണ മതാതീത ആത്മീയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാളികേരവു, പച്ചക്കറിയും നൽകി. വിതരണം പഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടൻ ഏറ്റു വാങ്ങി.
ചടങ്ങിൽ ഏഴാം വാർഡ് മെമ്പർ ഭാസ്കരൻ മാസ്റ്റർ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.കെ പുഷ്പ കൊടുവള്ളി, ജില്ലാ പ്രസിഡണ്ട് സുലൈമാൻ കുന്നത്ത്, ജന: സെക്രട്ടറി ബൈജു തീകുന്നുമ്മൽ, മാളു പയിമ്പ്ര, ഗോവിന്ദൻ കൊടുവള്ളി, അഷ്‌റഫ് കുന്നമംഗലം എന്നിയവർ പങ്കെടുത്തു.


