Trending

ചുലാം വയൽ ആമ്പ്രമ്മൽ മൊയ്തീൻ നിര്യാതനായി

കുന്ദമംഗലം ചുലാം വയൽ ആമ്പ്രമ്മൽ മൊയ്തീൻ (72 ) നിര്യാതനായി. പരേതനായ അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ സുബൈദ. മക്കൾ ഷമീർ, ഷജീർ (സൗദി) ഷമീന, ഷജീല.മരുമക്കൾ:മുനീർ കൊട്ടക്കാവയൽ, റഫീഖ് പണ്ടാരപ്പറമ്പ്, സഫീന കാരന്തൂർ ,നസ് ല മടവൂർ. സഹോദരങ്ങൾ: പരേതനായ എ. മൂസ ഹാജി, പാത്തു, അലീമ, സുബൈദ, സൈന.മയ്യത്ത് നമസ്കാരം 11മണിക്ക് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!