കേരളത്തിൽ സ്വർണ്ണത്തിന് ഇന്ന് റൊക്കോഡ് വില. ചരിത്രത്തിൽ ആദ്യമായി ഗ്രാമിന് 3560രൂപ. പവന് 28,480 രൂപ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങൾ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില പവൻ 27520 രൂപയാണ്. പിന്നീട് വില കുത്തനെ ഉയരുകയായിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

