Kerala

മുറിയനാലിലെ ഹോട്ടലിനെതിരേയുണ്ടായ ആരോപണം, വ്യാപാരികള്‍ പ്രതിഷേധിച്ചു

കുന്ദമംഗലം I മുറിയനാലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ പാരഡൈസിനെതിരേ കഴിഞ്ഞ ദിവസമുണ്ടായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം പഞ്ചായത്ത് കോ ഓഡിനേഷന്‍ കമ്മിറ്റി മുറി യനാലിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോന്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. തന്‍വീര്‍ അധ്യക്ഷത വഹിച്ചു. പി. ജയശങ്കര്‍, എന്‍. വിനോദ്കുമാര്‍, സുനില്‍ കണ്ണോറ, സുനീര്‍ പടനിലം, കെ. അഷ്‌റഫ് , ബെന്നി ജോര്‍ജ്
മുഹമ്മദ് പാലക്കൽ, നിമ്മി സജി , ടി ജിനിലേഷ് ,സുബൈർ പടനിലം , ശ്രീനാഥ് ഏബിൾ ,എന്നിവര്‍ സംസാരിച്ചു. ഹോട്ടലിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉടമ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!