Local News

കാരന്തൂർ ചേറ്റുകുഴിമ്പാട്ടിൽ ചേക്കുഞ്ഞി നിര്യാതനായി

കുന്ദമംഗലം:കാരന്തൂർ ചേറ്റുകുഴിമ്പാട്ടിൽ ചേക്കുഞ്ഞി-80 നിര്യാതനായി.
ഭാര്യ:നഫീസ
മക്കൾ:ബീരാൻ(കുവൈറ്റ്),അബ്ദുൽകബീർ ( കുവൈറ്റ്)ആയിഷ,ഫാത്തിമ,ഹലീമ,മറിയ,ഖദീജ
മരുമക്കൾ:ഉമ്മർ(നരിക്കുനി),അലി(കാരന്തൂർ)ബഷീർ(സൗദിഅറേബ്യ),അലി(കാരന്തൂർ)റഷീദ് (തിരുവമ്പാടി),റംല,ഖൗലത്ത്
മയ്യിത്ത് നിസ്ക്കാരം 1 മണിക്ക് കാരന്തൂർ മഹല്ല് ജുമാമസ്ജിദിൽ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!