News

പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ ആശിഖിന്റെ മൃതദേഹം കണ്ടെത്തി

കോടഞ്ചേരി; പതങ്കയത്ത് ഒഴുക്കില്‍ പെട്ട് കാണാതായ കൊണ്ടോട്ടി സ്വദേശി ആശിഖിന്റെ മൃതദേഹം കണ്ടെത്തി. പതങ്കയം ജലവൈദ്യുത പദ്ധതിയോട് ചേര്‍ന്നുള്ള പാറക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ മാത്രമാണ് പുറത്തേക്ക് കാണാനുള്ളത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് ആശിഖ് ഒഴുക്കില്‍പെട്ടത്.
കഴിഞ്ഞ എട്ട് ദിവസങ്ങളായി മൃതദേഹം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കം ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും എന്‍.ഡി.ആര്‍.എഫ് ന്റെയും ഫയര്‍ഫോഴ്‌സിനെയും നേതൃത്വത്തില്‍ ബോട്ട് ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നു.

8 ദിവസത്തോളമാണ് കര്‍മ്മസേന അംഗങ്ങളഉം മൂക്കം ഫയര്‍ സ്റ്റേഷനും ,കോടഞ്ചേരി ,തിരുവാമ്പടി പോലിസും ,NDRF ഫോഴ്‌സും , കോടഞ്ചേരി പഞ്ചായത്ത് ഭരണസമതി അംഗങ്ങളും ജില്ല ഭരണ കൂടവും തിരച്ചില്‍ നടത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!