Kerala

കുന്ദമംഗലത്ത് ക്വാറന്റിൻ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക; യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി

കുന്ദമംഗലത്ത് ക്വാറന്റിൻ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുക; യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോവി ഡ് രോഗികൾക്ഉടൻ ക്യാറന്റെയിൻ ഏർപ്പെടുത്തണമെന്നും
RRT പുനരുജ്ജീവിപ്പിക്കണമെന്നും
യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യ പ്പെട്ടു.
ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നില്ലെന്ന് പരാതി ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി കോവിഡ് മാനദണ്ഡം പാലിച്ച് കൊണ്ട് RRT യോഗങ്ങൾ വിളിച്ചു ചേർത്തുകൊണ്ടു തുടർ നടപടി കൈകൊള്ളണമെന്നും യൂത്ത് കോൺഗ്രസ് യോഗം ആവശ്യപെട്ടു. ജില്ലാതലങ്ങളിലുള്ള മെഡിക്കൽ കോളേജ്, പ്രൈവറ്റ്‌ മേഖകലകളിലുമുള്ള ട്രീറ്റ്മെന്റ് സെന്ററുകളിലും 100% കോവിഡ് പോസ്റ്റീവ് ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്ന നിലവിലെ അപകടകരമായ ഈ സാഹചര്യത്തിൽ പോസിറ്റീവ് രോഗികളെ താമസിപ്പിക്കുന്നതിനായി എഫ്.എൽ.സി.ടി. കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും. ആരോഗ്യ വകുപ്പിനെയും പോലീസിനെയും ഉപയോഗപെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപെടുത്തണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!