Kerala News

എൽഡിഎഫും യുഡിഎഫും കള്ളവോട്ടിനായി ശ്രമം നടത്തുന്നു;കെ സുരേന്ദ്രൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി എൽഡിഎഫും യുഡിഎഫും ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വ്യാപകമായി ഇരട്ടവോട്ടും കള്ളവോട്ടും ഉണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി വ്യാപകമായി അത് ചെയ്യാൻ ഇരു മുന്നണികളും ശ്രമിക്കുന്നുണ്ട്. അത് പരിശോധിക്കാനുള്ള സംവിധാനം എവിടെയും ഇല്ല. ഇത് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
നേരത്തെ താൻ ഉന്നയിച്ച ആരോപണങ്ങൾ രമേശ് ചെന്നിത്തല ശരിവെക്കുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പിനു മുൻപ് കള്ളവോട്ട് തടയാനുള്ള നടപടികൾ ബിജെപി സ്വീകരിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!