കുന്ദമംഗലം : 15 കാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലെ പ്രതി വെള്ളന്നൂർ നഞ്ഞ്യാലത്ത് വലിയ മാങ്ങോട്ട് സജ്ജയ് കൃഷ്ണ 21നെ പോലീസ് അറസ്റ്റ് ചെയ്തു കുന്ദമംഗലം എസ് എച്ച് ഒ സുജിത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 15 വയസുകാരി വിദ്യാർഥിനിയാണ് എസ് ഐ ബാബു രാജ് നാണ് അന്വേഷണ ചുമതല.
15 കാരിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ

