Lifestyle

വാതായനങ്ങൾ തുറന്നുകഴിഞ്ഞു, കളിക്കളങ്ങൾ ഉണർന്നുകഴിഞ്ഞു

എല്ലാം ഒരു മേൽക്കൂരക്ക് താഴെ

ഹൈ ടെക് സ്പോർട്സ് സെന്ററിൽ ആധുനിക സജ്ജീകരണങ്ങളോടെ ഷട്ടിൽകോർട്ട്,വോളിബോൾ കോർട്ട്,ഓഡിറ്റോറിയം എന്നിവ ഒരുങ്ങിയിരിക്കുന്നു. സ്വിമ്മിങ് പൂൾ,വോളിബോളും ഷട്ടിൽബാറ്റിനും പുറമെ ഇൻഡോർ സ്റ്റേഡിയത്തിൽ കായിക ഇനങ്ങളായ ഡിസ്‌മി, ടെന്നീസ് പോലുള്ള .കൂടാതെ വോളീബോൾ, ഷട്ടിൽ ബാറ്റ് , സ്വിമ്മിങ് എന്നിവയിൽ കോവിഡ് -19 പ്രോട്ടോകോൾ അനുസരിച്ച് പരിശീലനവും ഹൈ ടെക്ക് നൽകുന്നു.

HITECH SPORTS CENTRE
MUTTANCHERY
Managing Partners:
A R Razak
M Ashraf
Contact Number : 8547642832,
8590049353

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Lifestyle

കണ്‍പീലികളുടെ ഭംഗി കൂട്ടാന്‍

കണ്ണ് എഴുതാനും പുരികം ഷെയ്പ്പ് ചെയ്യാനുമൊക്കെ നമ്മള്‍ കാണിക്കുന്ന ഉത്സാഹം പലപ്പോഴും കണ്‍പീലികള്‍ വൃത്തിയാക്കാനും ഭംഗിയാക്കാനും കണിക്കാറില്ല. കണ്ണിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ കണ്‍പീലികള്‍ക്ക് അതിന്റേതായ സ്ഥാനമുണ്ട്. കണ്‍പീലികള്‍
Lifestyle

പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി

കോഴിക്കോട് : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരു ഏറ്റവും പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി. കോഴിക്കോട് ആരംഭിച്ച സെയില്‍സ്, സര്‍വീസ്
error: Protected Content !!