Local News

സോളിഡാരിറ്റി: ജില്ലാ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കോഴിക്കോട് : 2021-2022 കാലയളവിലേക്കുള്ള സോളിഡാരിറ്റി ജില്ലാ പ്രസിഡന്റായി നൂഹ് ചേളന്നൂർ, ജില്ലാ ജനറൽ സെക്രട്ടറിയായി ഷാഹുൽ ഹമീദ് കക്കോടി, ജില്ലാ വൈസ് പ്രസിഡന്റായി അമീൻ മുയിപ്പോത്ത് എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു. അമീർ കൊയിലാണ്ടി, അഹമ്മദ് നസീഫ് തിരുവമ്പാടി, മുഹമ്മദലി വേളം, ജാവേദ് അഹ്മദ് കുറ്റ്യാടി എന്നിവരെ ജില്ലാ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു. ജില്ലാ സമിതി അംഗങ്ങൾ : ശബീർ കൊടുവള്ളി, ഫാരിസ് ഒ.കെ., സ്വാലിഹ് കോട്ടപ്പള്ളി, സാബിർ മുനഫർ, നുജൈം പി.കെ., അബ്ദുൽ ബാരി കടിയങ്ങാട്, അഫീഫ് കുറ്റ്യാടി, ജാസിം തോട്ടത്തിൽ, ഇസ്മാഈൽ ടി., ശിയാസ് പെരുമാതുറ, ഡോ.അലി പി കാസിം, റഹീം ചേന്ദമംഗല്ലൂർ, സജീർ എടച്ചേരി, നബീൽ കൊടിയത്തൂർ, നഈം ചേളന്നൂർ, ഫസലുൽ ബാരി, സഈദ് കീഴരിയൂർ, ഡാനിഷ് കുന്ദമംഗലം, നജീബ് താമരശ്ശേരി. എരഞ്ഞിപ്പാലം കാലിക്കറ്റ് ഹൗസിൽ വെച്ച് നടന്ന തെരെഞ്ഞെടുപ്പിന് സംസ്ഥാന വൈസ് പ്രസിഡണ്ട് സുഹൈബ് സി.ടി. നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി ഫാരിസ് ഒ.കെ. സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!