പതിമംഗലം എട്ടുകണ്ടത്തിൽ ഖാദർ ഹാജി (93) നിര്യാതനായി.
ഭാര്യ :ആമിന
മക്കൾ കുഞ്ഞാഇശാ, നഫീസ, സൈനബ, സുബൈത, സഫിയ, ഇസ്മായിൽ, മുഹമ്മദ്, സുഹറ, പരേതരായ സൈനബ, പരേതരായ ജമീല, പരേതരായഅബ്ദുൽ മജീദ്.
മരുമക്കൾ, പരേതരായ ഇബ്രാഹിം കൊടുവള്ളി, ആലി പന്തീർ പാഠം, പരേതരായ മുഹമ്മദ് ck പാലാഴി, നസീർ ഒളവണ്ണ, മുഹമ്മദ് എരവന്നൂർ,ഫൈസൽ പാലാഴി, സാജിത ചെളന്നൂർ, സുഹറ ചൂലാം വഴൽ.
മയ്യത്ത് നിസ്കാരം 4 മണിക്ക് മുക്കടംകാട് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
പതിമംഗലം എട്ടുകണ്ടത്തിൽ ഖാദർ ഹാജി (93) നിര്യാതനായി

