Trending

ജില്ലയില്‍ 585 പേര്‍ക്ക് കോവിഡ്

Putting the right COVID-19 precautions in place | Carle.org

ജില്ലയില്‍ 585 പേര്‍ക്ക് കോവിഡ്
രോഗമുക്തി 780

ജില്ലയില്‍ ഇന്ന് 585 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കും പോസിറ്റീവായി. 23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 545 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6584 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 780 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

കൂരാച്ചുണ്ട് – 1
ഉണ്ണികുളം – 1
നാദാപുരം – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
കുറ്റ്യാടി – 3
ഉണ്ണികുളം – 2
കൊയിലാണ്ടി – 1
വടകര – 1
പേരാമ്പ്ര – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 23

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5
(മേരിക്കുന്ന്, അരക്കിണര്‍, തിരുവണ്ണൂര്‍, പുതിയങ്ങാടി)
ചക്കിട്ടപ്പാറ – 4
അഴിയൂര്‍ – 1
കടലുണ്ടി – 1
കാക്കൂര്‍ – 1
കുന്ദമംഗലം – 1
കുറ്റ്യാടി – 1
മടവൂര്‍ – 1
മരുതോങ്കര – 1
മുക്കം – 1
നരിക്കുനി – 1
പനങ്ങാട് – 1
പേരാമ്പ്ര – 1
രാമനാട്ടുകര – 1
ഉള്ള്യേരി – 1
വടകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 123
(മാറാട്, മീഞ്ചന്ത, കല്ലായി, തിരുവണ്ണൂര്‍, എലത്തൂര്‍, വെസ്റ്റ്ഹില്‍, അരക്കിണര്‍, പുതിയങ്ങാടി, ചെറുവണ്ണൂര്‍, കരുവിശ്ശേരി, പൊറ്റമ്മല്‍, എരഞ്ഞിപ്പാലം, എരഞ്ഞിക്കല്‍, മേരിക്കുന്ന്, പൊക്കുന്ന്, നല്ലളം, കൊമ്മേരി, ചെലവൂര്‍, കൊളത്തറ, മലാപ്പറമ്പ്, വേങ്ങേരി, കോട്ടൂളി, ഫ്രാന്‍സിസ് റോഡ്, നടക്കാവ്, മായനാട്, മാത്തോട്ടം, പയ്യാനക്കല്‍, വരക്കല്‍, പള്ളിക്കണ്ടി, കാരപ്പറമ്പ്, കോവൂര്‍, ചേവരമ്പലം, പുതിയറ, മാങ്കാവ്,പുതിയാപ്പ, കുതിരവട്ടം, ബേപ്പൂര്‍)

കുന്ദമംഗലം – 26
താമരശ്ശേരി – 24
കക്കോടി – 21
വില്ല്യാപ്പള്ളി – 19
മുക്കം – 18
ചേമഞ്ചേരി – 16
മടവൂര്‍ – 16
കൂത്താളി – 15
കൊയിലാണ്ടി – 14
ഉണ്ണികുളം – 14
ബാലുശ്ശേരി – 11
രാമനാട്ടുകര – 11
കൊടുവള്ളി – 10
നരിക്കുനി – 10
കുറ്റ്യാടി – 9
വടകര – 9
തലക്കുളത്തൂര്‍ – 9
ഫറോക്ക് – 8
പനങ്ങാട് – 8
കുന്നുമ്മല്‍ – 6
ന•ണ്ട – 6
ഒളവണ്ണ – 6
പേരാമ്പ്ര – 6
കിഴക്കോത്ത് – 5
ചാത്തമംഗലം – 5
കൂടരഞ്ഞി – 5
നരിപ്പറ്റ – 5
തിക്കോടി – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ -1
ഏറാമല – 1
പയ്യോളി – 1
ഫറോക്ക് – 1
പനങ്ങാട് – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5838
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 73
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 73

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!