കുന്ദമംഗലം ടൗണിൽ മുഴുവൻ കടകളും നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

0
545
    

കോഴിക്കോട് : കുന്ദമംഗലം ടൗണിലെ മുഴുവൻ കടകകളും നാളെ മുതൽ തുറന്നു പ്രവർത്തിക്കും. രാവിലെ എട്ടു മണി മുതൽ വൈകീട്ട് 7 മണി വരെയാണ് കടകൾ തുറന്നു പ്രവർത്തിക്കുക

നേരത്തെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങളിൽ കർശന നിയന്ത്രണം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യവും പഞ്ചായത്തിന്റെയും, വ്യപാരികളുടെയും അഭ്യർത്ഥന പ്രകാരവും ഡെപ്യുട്ടി കളക്ടർ ഷാമിൽ സെബാസ്റ്റിൻ നിയന്ത്രണം ഒഴിവാക്കിയതായി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here