കുന്ദമംഗലം : പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് (72) നിര്യാതയായി. മക്കൾ: മൈമുന, റൗഫ്, ജാബിർ, നെജില,നൗഫിർ,
മരുമക്കൾ: മുഹമ്മദ് പറമ്പിൻ , ഫൈസലാബി കൊടുവള്ളി, ഷെബിന പൈബ്ര, മുസ്തഫ. മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 6.30 ക്ക് കുന്ദമംഗലം മസ്ജിദ് ഇഹ്സാനിൽ.