മാവൂർ പനങ്ങോട് കണ്ണംവള്ളി വീട്ടിൽ കോരുവിന്റെ മകനായ ബൈജു (23 )നെ സെപ്റ്റംബർ 14 മുതൽ കാണാനില്ല.മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷിച്ച് വരികയാണ് .ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച് വിവരം അറിയിക്കേണ്ടതാണ്
മാവൂർ പോലീസ് സ്റ്റേഷൻ ;0495 2883 124
സബ് ഇൻസ്‌പെക്ടർ ;9497980716

