Trending

ജെസ ഹജ്ജ് ഉംറ നേതൃത്വത്തില്‍ സൗജന്യ ഉംറയ്ക്കുള്ള അവസരവും ഉംറ പഠന ക്ലാസും

കുന്ദമംഗലം; കുന്ദമംഗലത്ത് സൗജന്യ ഉമ്രയ്ക്കുള്ള അവസരവും ഉംറ പഠന ക്ലാസും ഒരുക്കുന്നു. സെപ്റ്റംബര്‍ 17ാം തിയ്യതി ചെവ്വാഴ്ച 1 മണിക്ക് പത്താം മൈലിലെ സെഞ്ച്വറി ഓഡിറ്റോറിയത്തില്‍വെച്ച് നടക്കുന്ന പരിപാടി കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനെ ചെയ്യും. മദ്‌റസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സൂര്യാ ഗഫൂര്‍ മുഖ്യാതിഥിയാവും. അലി അക്ബര്‍ ബാഖവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.

മാനേജിങ് ഡയറക്ടര്‍ സൈബിലിയാസ്‌; 9947438049

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!