Local

നരിക്കുനി ബൈത്തുൽ ഇസ മലയിൽ മനുഷ്യ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

നരിക്കുനി : നരിക്കുനി ബൈത്തുൽ ഇസ ആളൊഴിഞ്ഞ മലയിൽ മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. അൽപസമയം മുമ്പാണ് കണ്ടത്. സമീപത്ത് വസ്ത്രവും ഷൂവും കണ്ടെത്തിയിട്ടുണ്ട്.

നാലുമാസം മുന്നേ കാണാതായ മടവൂർ. മുട്ടാഞ്ചേരി സ്വദേശിയായ ഭരതൻ (55 ) എന്നയാളുടെ മൃതദേഹാവശിഷടമാണോയെന്ന് സംശയമുണ്ട്. കാടുവെട്ടുന്നതിനിടയിൽ പണിക്കരാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയതും പോലീസിനെ വിവരമറിയിച്ചതും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!