Trending

പന്തീർപാടം പൗരസമിതി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്ദമംഗലം: പന്തീർപാടം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ പന്തീർപാടത്ത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പഴയകാല പൊതുപ്രവർത്തകൻ യു പി ചാത്തു ദേശീയ പതാക ഉയർത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. കെ മധുസൂദനൻ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം ബാബുമോൻ, മെമ്പർമാരായ സജീവ്കുമാർ, മിന്നത്ത് അയിഷാബി, എം പി കേളുക്കുട്ടി, ഗിരീശൻ, കെ കെ മുഹമ്മദ്, പി സുരേന്ദ്രൻ, പി മൊയ്തീൻ, കെ എം അലിയ്യി, ചന്ദ്രമോഹൻ, കെ കെ മുസ്തഫ, പി അസൈൻ, ഫാത്തിമ ജെസ്‌ലി തുടങ്ങിയവർ സംസാരിച്ചു. ഒ സലീം സ്വാഗതം പറഞ്ഞു.ദേശിയ ഗാനത്തോട് കൂടി പരിപാടി അവസാനിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!