Local

തൃശ്ശൂർ പൂരം ഇത്തവണയില്ല

തിരുവനന്തപുരം :കോവിഡ് 19 സാഹചര്യത്തിൽ ഇത്തവണ തൃശ്ശൂർ പൂരം നടത്തേണ്ടതില്ലായെന്ന് തീരുമാനം. ക്ഷേത്രത്തിനുള്ളിൽ അഞ്ചു പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങ് അനുവദിക്കും. മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി സുനിൽ കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെറു പൂരങ്ങൾ ഉൾപ്പെടെയുള്ള ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ മുഴുവൻ റദ്ദാക്കി പകരം ചടങ്ങുകൾ നടത്തും.

ക്ഷേത്ര കമ്മറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മന്ത്രിസഭ യോഗം ഈ തീരുമാനങ്ങൾ കൈ കൊണ്ടത്. ക്ഷേത്രം അടച്ചിട്ട് കർമ്മങ്ങൾ നടത്തനാവിശ്യമായ അഞ്ചു പേർക്കാണ് അനുമതി. സംഘാടകർക്ക്‌ പോലും ഈ ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല. പത്ര സമ്മേളനത്തിൽ ക്ഷേത്ര ഭാരവാഹികളും പങ്കാളികളായി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!