Kerala

ഐഎഫ്എഫ്കെ; പ്രേക്ഷക പുരസ്‌കാരത്തിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു

രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു . ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് വോട്ടെടുപ്പ് . മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും എസ്എംഎസ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഡെലിഗേറ്റുകള്‍ക്ക് വോട്ടുചെയ്യാം.

  1. registration.iffk.in എന്നതാണ് വെബ്‌സൈറ്റ് വിലാസം
    2 . എസ്എംഎസിലൂടെ വോട്ട് ചെയ്യുന്നതിന് IFFK < Space > FILM CODE എന്ന ഫോര്‍മാറ്റില്‍ ടൈപ്പ് ചെയ്ത് 56070 എന്ന നമ്പറിലേക്ക് അയക്കുക.

1 .എ പ്ലേസ് ഓഫ് യുവര്‍ ഓണ്‍ (കോഡ് : IC001)
2 .ആലം (കോഡ് : IC002 )
3 .കണ്‍സേണ്‍ഡ് സിറ്റിസണ്‍ (കോഡ്: IC003 )
4 .കണ്‍വീനിയന്‍സ് സ്‌റ്റോര്‍ (കോഡ്: IC004 )
5 .കോര്‍ഡിയലി യുവേഴ്‌സ് (കോഡ് : IC005 )
6 .ഡിക്ലറേഷന്‍ (അറിയിപ്പ്) (കോഡ് : IC006 )
7 .ഹൂപ്പോ (കോഡ് : IC007 )
8 .കെര്‍ (കോഡ് : IC008 )
9 .ക്ലൊണ്ടൈക്ക് (കോഡ് : IC009)
10 .ലൈക്ക് ആന്‍ ആഫ്റ്റര്‍ന്യൂണ്‍ ഡ്രീം (നന്‍ പകല്‍ നേരത്തു
മയക്കം) (കോഡ് : IC010 )
11 .മെമ്മറി ലാന്‍ഡ് (കോഡ് : IC011 )
12 .ഔവര്‍ ഹോം (കോഡ് : IC012)
13 .ടഗ് ഓഫ് വാര്‍ (കോഡ് : IC013 )
14 .ഉതാമ (കോഡ് : IC014 )

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പ്രേക്ഷകപുരസ്‌കാരം മേളയുടെ സമാപനസമ്മേളനത്തില്‍ സമ്മാനിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!