Trending

കുന്ദമംഗലം ഉപജില്ല കായികമേളക്ക് തുടക്കമായി

കുന്ദമംഗലം ഉപജില്ല കായികമേള അത്‌ലറ്റിക്സ് മത്സരങ്ങൾ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ചു.ഒക്ടോബർ 14, 15 തീയതികളിലായി നടക്കുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ നിർവഹിച്ചു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ രാജീവ് പതാക ഉയർത്തി.ഉപജില്ലാ പരിധിയിലെ 50 സ്കൂളുകളിലെഎൽപി മുതൽ ഹയർ സെക്കൻഡറി വരെ ഉള്ള 1500 ൽ അധികം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കുന്നു.എച്ച് എം ഫോറം കൺവീനർ യൂസഫ് സിദ്ദിഖ്, ഉപജില്ലാ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി ഹരിദാസൻ,
ജോയിൻ്റ് സെക്രട്ടറി അൻവർ സാദിഖ്, രജ്ജിത്ത് ചാക്കോ, പ്രമോദ് ഇ , മുഹമ്മദ് അഷ്റഫ് എ കെ
എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!