കുന്ദമംഗലം: കളരിക്കണ്ടിയിൽ നടന്ന പതിമംഗലം സെക്റ്റർ എസ്.എസ്.എഫ് സാഹിത്യോത്സവത്തിൽ
പതിമംഗലം യൂണിറ്റ് ജേതാക്കളായി, കളരിക്കണ്ടി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനം, നേടി. പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് , കാർട്ടൂണിസ്റ്റ് അനീഷ് പെരുമണ്ണ ട്രോഫി വിതരണം ചെയ്തു. . എസ്.എസ് എഫ് ജില്ലാ സിക്രട്ടറി
അബ്ദുൽ വാഹിദ് സഖാഫി. സന്ദേശ പ്രഭാഷണം നടത്തി .ഉബൈദ് പടനിലം അധ്യക്ഷത വഹിച്ചു. ഇ.കെ മൊയ്തീൻ കുട്ടി സഖാഫി ഒ.കെ സൈഫുദ്ധീൻ, ഷുഹൈബ്, മുൻഷിദ് പ്രസംഗിച്ചു. ഫോട്ടോ. സാഹിത്യോത്സവ് വിജയികളായ പതിമംഗലം യൂണിറ്റിന് കാർട്ടൂണിസ്റ്റ് അനീസ് പെരുമണ്ണ ട്രോഫി വിതരണം ചെയ്യുന്നു