Trending

കുന്ദമംഗലം ഉപജില്ല കലോൽസവം: പയമ്പ്ര എച്ച് എസ് എസും കുന്ദമംഗലം എച്ച് എസ് എസും മുന്നിൽ

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പയമ്പ്രയിൽ നടന്നുവരുന്ന കുന്ദമംഗലം ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഇത് വരെയുള്ള ഇനങ്ങൾ പൂർത്തയായപ്പോൾ ഓവറോൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 303 പോയൻ്റ് നേടി പയമ്പ്ര ഗവ.എച്ച്എസ്എസും അറബിക് കലോൽസവത്തിലും സംസ്കൃതോത്സവത്തിലും യഥാക്രമം 100 ഉം 148 ഉം പോയൻ്റുകൾ നേടി കുന്ദമംഗലം എച്ച് എസ് എസും മുന്നിട്ട് നിൽക്കുന്നു
മേള ഇന്ന് സമാപിക്കും.വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപനച്ചടങ്ങ് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഗവാസ് മുഖ്യാഥിതിയായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അരിയിൽ അലവി അധ്യക്ഷത വഹിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!