Trending

എൻ രാജേഷിൻ്റെ നിര്യാണത്തിൽ മന്ത്രിമാർ അനുശോചിച്ചു

കോഴിക്കോട്: എൻ. രാജേഷിന്റെ നിര്യാണത്തിൽ മന്ത്രി എ. കെ. ശശീന്ദ്രനും മന്ത്രി ടി.പി രാമകൃഷ്ണനും അനുശോചിച്ചു.മാധ്യമം ന്യൂസ് എഡിറ്ററും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവുമമായിരുന്ന രാജേഷ്
മികച്ച മാധ്യമ പ്രവർത്തകൻ എന്നതിലപ്പുറം കോഴിക്കോട്ടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു രാജേഷെന്നും മന്ത്രി അനുസ്മരിച്ചു.മന്ത്രി
ടി.പി. രാമകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി.
സ്പോർട്സ് റിപ്പോർട്ടിങ്ങിൽ മികവ് തെളിയിച്ച രാജേഷ് കോഴിക്കോട്ടെ മുൻനിര മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായിരുന്നു അദ്ദേഹം.
രാജേഷിൻ്റെ വേർപാട് അത്യന്തം വേദനാജനകമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!