
കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ടെസ്റ്റ് നടത്തുന്നത്.12 പേർക്ക് കൊവിഡ് സ്ഥീരികരിച്ച സാഹചര്യത്തിലാണ് ടെസ്റ്റ് വർധിപ്പിച്ചത്. ഇതു വരെയായി മൊത്തം 86 കോസ്സുകളാണ് റിപ്പോർട്ട് ചെയ്ത്, 2386 ടെസ്റ്റുകളാണ് ഇതു പ്രരെയായി നടന്നത് അതിൽ നിന്നാണ് 86 പോസറ്റീവ് കേസ്റ്റുകൾ. ജാഗ്രത തുടരണമെന്ന് മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന പറഞ്ഞു. ആരോഗ്യ വകുപ്പിൻ്റെ കണക്കനുസരിച്ച് സെപ്തം ബറോടെ വലിയ രീതിയിലുള്ള രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്’ അത് കൊണ്ട് തന്നെ നാം വളരെ അധികം ശ്രദ്ധ ആവശ്യമാണ് ഒപ്പം മുൻകരുതലും നാമെല്ലാവരും ഇന മഹാമാരിയെ അകറ്റാൻ ഒരു മിച്ച് നിന്നിട്ടുണ്ട്. എന്നാൽ നമുക്ക് ജനവരിയോടെ രോഗികളുടെ എണ്ണം ആ ഉയർച്ച നിയന്ത്രിക്കാൻ സാധിക്കും.ഇനിയും നമുക്ക് ഒരുമിച്ച് നീങ്ങണമെന്നും ഓഫീസർ പറഞ്ഞു.

