Trending

ജലീലിനെതിരെ യൂത്ത് ലീഗ് കുന്ദമംഗലത്ത് പ്രതിഷേധിച്ചു

കുന്ദമംഗലം: മന്ത്രിയെന്ന നിലയിൽ ചെയ്യാൻ പറ്റാത്തതും ഔദ്യോധിക വാഹനത്തിൽ സ്വർണ്ണ കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും വിദേശത്ത് നിന്ന് അയച്ച സാധനങ്ങൾ കടത്തികൊണ്ടു പോകാൻ ശ്രമിച്ചു എന്നാരോപിച്ചും മന്ത്രി ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നാവശ്യപെട്ടും കുന്ദമംഗലത്ത് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ജലീലിൻ്റെ കോലത്തിന് നേരെ ചീമുട്ടകൊണ്ട് എറിഞ്ഞും പ്രതിഷേധിച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, അഡ്വ: ജുനൈദ്, എം.വി.ബൈജു, റിഷാദ് കുന്ദമംഗലം, താജുദ്ധീൻ എ.കെ, സനൂ ഫ് റഹ്മാൻ, അൻഫാസ്, എൻ.എം യൂസുഫ്, ഹബീബ് കാരന്തൂർ ,ഷഫീദ്, നജീബ്, മുനീർ, സമസ് നേതൃത്വം നൽകി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!