Local

പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള വിഭവങ്ങള്‍ നല്‍കി

കുന്നമംഗലം : കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി വിഭവങ്ങള്‍ നല്‍കി. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രെസിഡന്റ് ലീന വാസുദേവന് വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.അബ്ദുറഹ്മാന്‍ വിഭവങ്ങള്‍ കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. കോയ, എഫ്.ഐ.ടി.യു. ജില്ലാ ട്രഷറര്‍ പി.എം. ശരീഫുദ്ധീന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മണ്ഡലം കണ്‍വീനര്‍ എന്‍. ദാനിഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!