പൂരത്തറ റെസിഡന്‍സ് അസോസിയേഷന് 200 കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു, റെസിഡന്‍സ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാ വീടുകളിലും കിറ്റുകള്‍ നേരിട്ട് ഉള്ള സമ്പര്‍ക്കം ഒഴിവാക്കിയാണ് വിതരണം ചെയ്തത്. സിക്രട്ടറി ലാലു സി കെ, ഖജാന്‍ജി ബൈജു, പ്രസിഡന്റ് അഡ്വ :ജയരാജ് എന്നിവര്‍ നേതൃത്വം നല്കി.

