Kerala News

മുസ്ലിം ലീഗ് എം എൽ എ എം സി ഖമറുദ്ദീനെതിരെ സിഐടിയു പ്രവർത്തകർ കരിങ്കൊടി കാണിച്ചു

മഞ്ചേശ്വരം : നിക്ഷേപതട്ടിപ്പ് കേസിൽ ഉൾപ്പെട്ട മുസ്ലിം ലീഗ് എം എൽ എ എം സി ഖമറുദ്ദീനെതിരെ സിഐടിയു പ്രവർത്തകർ കരിങ്കൊടി കാണിച്ചു . സീതാംഗോളിയിൽ മാവേലിസ്‌റ്റോർ ഉദ്ഘാടനത്തിനെത്തിയാതായിരുന്നു എം എൽ എ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ചടങ്ങ് നടന്നത്.

അതേസമയം എം ഇ എ യ്ക്കെതിരായ കേസിൽ പുതിയ തെളിവുകൾ പുറത്ത് വരികയാണ് നിക്ഷേപകരിൽനിന്ന് കമറുദ്ദീൻ സ്വീകരിച്ച പണം സ്വകാര്യ സമ്പാദ്യത്തിലേക്ക് മാറ്റിയെന്നാണ് പുതിയ വിവരങ്ങൾ. ഫാഷൻ ഗോൾഡിന്റെപേരിൽ വാങ്ങിയ ഭൂമിയും മറ്റ് ആസ്തികളും വിൽക്കുകയും ചെയ്തുവെന്നാണ് പുതിയ ആരോപണങ്ങൾ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!