Local News

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 8,20,445 രൂപ സംഭാവനയായി നൽകി. ബാങ്കിൻ്റെ വിഹിതമായി ഏഴ് ലക്ഷം രൂപയും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ഡയറക്ടർമാരുടെ സിറ്റിംഗ് ഫീയും ചേർന്ന 1,20,445 രൂപയും അടങ്ങിയ ചെക്ക് പി.ടി.എ റഹീം എം.എൽ.എക്ക് ബാങ്ക് പ്രസിഡണ്ട് കെ.സി രാമചന്ദ്രൻ കൈമാറി.

ചടങ്ങിൽ ബാങ്ക് സെക്രട്ടറി ടി.വി ആനന്ദവല്ലി, എം.എം സുധീഷ്കുമാർ, പി.പി ഷിനിൽ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!