National News

എയര്‍ ഇന്ത്യ വിമാനത്തിലെ ബോംബ് ഭീഷണി; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷ വർധിപ്പിച്ചു

എ​യ​ര്‍ ഇ​ന്ത്യ വിമാനത്തിൽ ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഡ​ൽ​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം. ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഡ​ൽ​ഹി റാ​ന്‍​ഹോ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം .

യുഎസിൽ നടന്ന സെ​പ്റ്റം​ബ​ര്‍ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യി വി​മാ​നം ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. വി​മാ​ന​ത്താ​വ​ളം പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ൽ ചൂണ്ടിക്കാട്ടുന്നു . ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അധികൃതർ ജാഗ്രത നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!