Trending

പെരുവയൽ കായലം വെള്ളായിക്കോട്ടു മണ്ണിൽ കമ്മദ് ഹാജി (80) നിര്യാതനായി

പെരുവയൽ കായലം വെള്ളായിക്കോട്ടു മണ്ണിൽ കമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: കദീജമക്കൾ:കുഞ്ഞി മുഹമ്മദ്(ബാവ) ഫാത്തിമ ബീഗം,ശിബിലി,ഹാജറ,ഫർസാനമരുമക്കൾ:നാസർ റിയാദ്, ഫൈസൽ റിയാദ്,നജീബ് ബഹറൈൻ,ശമീർ ദമാംസഹോദരങ്ങൾ:പരേതനായ സീതി,മുഹമ്മദ് (ചെറിമോൻ)ഹമീദ്,ആയിശകമ്മദ് ഹാജിയുടെ മയ്യിത്ത് നിസ്കാരം വീട്ടിൽ വെച്ച് 8 മണിക്കും പള്ളിയിൽ വെച്ച് 12 മണിക്കും നടക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!