Local News

കോവിഡ്; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാസ്സ് ഇ-മെയിൽ

കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചക്കെതിരെ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാസ്സ് ഇ-മെയിൽ. ചീഫ് ജസ്റ്റിസിന് മാസ്സ് ഇ-മെയിൽ അയക്കുന്നതിന്റെ കുന്ദമംഗലം മണ്ഡലം തല ഉദ്ഘാടനം വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് സിറാജുദ്ധീൻ ഇബ്നുഹംസ നിർവ്വഹിച്ചു.

മരണപ്പെട്ടവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം, രോഗബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ, വരുമാന നഷ്ടത്തിന് പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾക്ക് വേണ്ടി സുപ്രീംകോടതി ഇടപെടുക എന്നാവശ്യപ്പെട്ടുകൊണ്ടാണ് മാസ്സ് ഇ-മെയിൽ അയക്കുന്നത്.

ഇ.പി. ഉമർ, സി. അബ്ദുറഹ്മാൻ, പി.പി. റിഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!