Trending

‘കുന്ദമംഗലം കൂട്ടുകാർ’ വാട്സാപ്പ് കൂട്ടായ്മഒൻപതാം വാർഷികാഘോഷം;ബോധവൽക്കരണ സെമിനാർ നടത്തി

വിദ്യാഭ്യാസവും ലഹരിയും സാമൂഹിക ജീവിതവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ സെമിനാർ നടത്തി. ‘കുന്ദമംഗലം കൂട്ടുകാർ’ എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയിരുന്നു സെമിനാർ സംഘടിപ്പിച്ചത്. കുന്ദമംഗലം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ സ്വാഗതം ജിതിൻ കുന്ദമംഗലം പറഞ്ഞു. അധ്യക്ഷസ്ഥാനം വഹിച്ചത് ശില്പി റിയാസ് കുന്ദമംഗലമായിരുന്നു. കുന്ദമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽകുന്നുമ്മൽ സെമിനാർ ഉദ്ഘാടനം ചെയ്തു.എക്സ്സൈസ് ഓഫീസർ ഷഫീക് അലി,CDS ചെയര്പേഴ്സണൽ പ്രസന്ന,പ്രവീൺ മാസ്റ്റർAA പ്രതിനിധി ലതീഷ് എന്നിവർ ആശംസകൾ പറഞ്ഞു.ബോധവൽക്കരണ ക്ലാസിൽ വിപിൻ വർഗീസ്, ഹരീഷ് കുമാർ കുന്ദമംഗലം എന്നിവർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!