News

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ് സ്ഥിരീകരണം. ഇക്കാര്യം അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ ട്വീറ്റർ ഹാൻഡിലൂടെ അറിയിച്ചത്. ഒരാഴ്ചക്കുള്ളിൽ താനുമായി സമ്പർക്കം പുലർത്തിയ മുഴുവണ് ആളുകളും കോവിദഃ പരിശോധനയ്ക്ക് വിധേയരാകണമെന്ന് പ്രണബ് മുഖർജി പറഞ്ഞു.

‘മറ്റൊരു ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പാഴാണ് തനിക്ക് കോവിഡ് പോസിറ്റീവാകുന്നതെന്നും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഞാനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും സ്വയം നിരക്ഷണത്തിൽ പോകണമ. കൊവിഡ് ടെസ്റ്റിന് വിധേയരാകുകയും വേണമീനുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിചത്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!