Local News

പുരാരേഖാവകുപ്പിൽ ജീവനക്കാരെ നിയമിക്കലിന് മന്ത്രിയുടെ ഇടപെടൽ;സബ് സെന്റർ ഉപരോധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ്

കുന്ദമംഗലം മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പുരാരേഖാ വകുപ്പിൽ അനധികൃത നിയമനത്തെ ചൊല്ലി മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ രാജി ആവശ്യപ്പെട്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവർത്തകർ കുന്ദമംഗലം സബ് സെന്റർ ഉപരോധിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഓ സലിം സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ്പ്രസിഡന്റ് ഐ മുഹമ്മദ് കോയ അധ്യക്ഷതയും വഹിച്ചു.ലീഗ് നേതാവ് പി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സി ഗഫൂർ നന്ദി പറഞ്ഞു,ഓ ഹുസൈൻ,എൻ എം യുസഫ്,ശിഹാബ് റഹ്മാൻ,സിദ്ധിഖ് തെക്കയിൽ,ശമീൽ കെ കെ,മെമ്പർ കൗലത്ത് പി ,എം വി ബൈജു, സിറാജ് ചൂലാംവയൽ, തുടങ്ങിയവർ സംസാരിച്ചു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!