തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവര്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു.
മുന്‍ ഡി.ജി.പി ആര്. ശ്രീലേഖ ബി.ജെ.പിയിലേക്ക്
