Kerala News

സം​സ്ഥാ​ന​ത്തെ കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു

ഹൈക്കോടതി വിധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചു.ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1500ല്‍ നിന്ന് 1700 ആയാണ് കൂട്ടിയത്. ആന്റിജന്‍ പരിശോധനാ നിരക്ക് 300 രൂപയായി തുടരും

ആ​ര്‍.​ടി​.പി.​സി​.ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക് ജ​നു​വ​രി​യി​ലാ​ണ് 1, 500 രൂ​പ​യാ​ക്കി പു​ന​ര്‍ നി​ശ്ച​യി​ച്ച​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ 2750 രൂ​പ, ട്രൂ ​നാ​റ്റ് 3000 രൂ​പ, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് 625 രൂ​പ, എ​ക്സ്പേ​ര്‍​ട്ട് നാ​റ്റ് 3000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രം​ഭ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​യ്ക്ക് ടെ​സ്റ്റ് കി​റ്റു​ക​ള്‍ നി​ര്‍​മ്മി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഐ.​സി​.എം​.ആ​ർ അം​ഗീ​ക​രി​ച്ച ടെ​സ്റ്റ് കി​റ്റു​ക​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യി. ഇ​തോ​ടെ നി​ര​ക്കു​ക​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!