Kerala

ഇനി കലോത്സവനാളുകൾ : കുന്ദമംഗലം ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു

കുന്ദമംഗലം :ഉപജില്ലാ കലോൽസവത്തിന് കുന്ദമംഗലത്ത് തുടക്കമായി. കുന്ദമംഗലം യു പി സ്കൂളിൽ അഡ്വ.പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ്, എം എസ് ദേവനന്ദ എന്നിവർ വിശിഷ്ടാതിഥികളായി. വി അനിൽ കുമാർ , എം. ധനീഷ്ലാൽ, യു സി പ്രീതി , ഷബ്ന റഷീദ്, ഷൈജ വളപ്പിൽ , കെ.കെ.സി നൗഷാദ്, സജിത ഷാജി, ചന്ദ്രൻ തിരുവലത്ത്, കെ ജെ പോൾ. സി ഐ . ശ്രീകുമാർ ,എസ് ഐ എ അഷ്‌റഫ്, ടി ദീപു, എൻ പി നദീറ, എം കെ ലത,കെ പി ഫൈസൽ , പി പി ഷിനിൽ കെ.കെ, ഷമീൽ , രഞ്ജിത്ത് ചാക്കോ , പി സി അബ്ദുറഹീം, അഹമ്മദ് പുതുക്കുടി, എ.കെ മുഹമ്മദ് അഷ്റഫ്, ജി. മുജീബ് റഹ്മാൻ , പി.സി.അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു. ഒ. കല , സ്വാഗതവും വി അഷ്റഫ് . നന്ദിയും പറഞ്ഞു.സബ് ജില്ലയിലെ അധ്യാപക ടീം സ്വാഗത ഗാനം ആലപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!