ആലുവയിൽ വൻ തീപിടിത്തത്തില്‍ വസ്ത്രശാല പൂർണമായി നശിച്ചു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ദീൻ എന്ന വസ്ത്രശാലയ്ക്കാണ് തീപിടിച്ചത്. ആറരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. ആലുവ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം തുണിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

