Local

ലഹരി വിരുദ്ധ പെന്‍സില്‍ ഡ്രോയിംഗ് മല്‍സരം സംഘടിപ്പിച്ചു

കുന്ദമംഗലം: “ലഹരി രഹിത ജീവിതം നിത്യ ഹരിത ജീവിതം” എന്ന പ്രമേയത്തെ ആസ്പതമാക്കി കാരന്തൂര്‍ മര്‍ക്കസ് ഐ.ടി.ഐ യുടെ നേതൃത്വത്തില്‍ വിവിധ ട്രേഡുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് പെന്‍സില്‍ ഡ്രോയിംഗ് മല്‍സരം സംഘടിപ്പിച്ചു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍മാരായ സുനീഷ് .എന്‍.പി ,സജീഷ് ലാല്‍, അബ്ദുല്‍ അസീസ് സഖാഫി, ഷഫീക് സഖാഫി, സുദീപ് എം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!